Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Visited Payyavoor

Kannur

സ​ജീ​വ് ജോ​സ​ഫ് പ​യ്യാ​വൂ​രിൽ പ​ര്യ​ട​ന​ം നടത്തി

പ​യ്യാ​വൂ​ർ: ഇ​രി​ക്കൂ​ർ മണ്ഡലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജീ​വ് ജോ​സ​ഫ് ഇ​ന്ന​ലെ പ​യ്യാ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ പര്യടനം നടത്തി. വാ​ദ്യ​മേ​ള അ​ക​മ്പ​ടി​യോ​ടെ എ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ ഷാ​ള​ണ​യി​ച്ച് സ്വീ​ക​രി​ച്ചു.

ക​ണ്ട​ക​ശേ​രി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം രാ​ത്രി പ​യ്യാ​വൂ​ർ ടൗ​ണി​ൽ സ​മാ​പി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഇ.​കെ. കു​ര്യ​ൻ, സി​ന്ധു​ബെ​ന്നി, ജോ​ഷി​ക​ണ്ട​ത്തി​ൽ, ടെ​ൻ​സ​ൺ ക​ണ്ട​ത്തി​ൻ​ക​ര, ജി​ത്തു​തോ​മ​സ്, പി.​ജി. ഷാ​ജി തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും എ​ല്ലാ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up